ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ സോണിയ ഗാന്ധി മത്സരിച്ചേക്കില്ല. കർണാടകയിൽ നിന്ന് സോണിയ ഗാന്ധിയെ രാജ്യസഭയിലെത്തിക്കാനായിരുന്നു കോൺഗ്രസ് നീക്കം. എന്നാൽ സോണിയ ഗാന്ധി മത്സരിച്ചേക്കില്ല എന്നതാണ് സൂചന.
റായ്ബറേലിയയിൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടുള്ളവരെ പരിഗണിച്ചേക്കും. ഇത്തവണ എങ്ങനെയെങ്കിലും വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.