കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് വി ഡി സതീശൻ, കോടതിയിൽ മാറ്റിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്

ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണപ്പാളികൾ മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കോടതിയിൽ നിലപാട് മാറ്റി. സ്വർണ്ണപ്പാളികൾ കടകംപള്ളി മറിച്ചുവിറ്റെന്നോ…