പെൻഷൻ ഇല്ല, ഭിന്നശേഷിക്കാരൻ ജീവനൊടുക്കി

At Malayalam
0 Min Read

കോഴിക്കോട് ചക്കിട്ടപ്പാറയിൽ ഭിന്നശേഷിക്കാരൻ ജീവനൊടുക്കി. വളയത്ത് ജോസഫ് (74) ആണ് ആത്മഹത്യ ചെയ്തത്. 5 മാസമായി പെൻഷൻ ലഭിച്ചിരുന്നില്ല. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു.

- Advertisement -
Share This Article
Leave a comment