കങ്കുവയുടെ അപ്‍ഡേറ്റുമായി സൂര്യ

At Malayalam
0 Min Read

സൂര്യയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ ഒരുങ്ങുക 3 ഡിയിലാണ്. ഇപ്പോഴിതാ കങ്കുവയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ് എന്ന സൂര്യയുടെ വെളിപ്പെടുത്തലാണ് ആരാധകരെ സന്തോഷത്തിലാക്കുന്നത്.

‘എന്റെ കങ്കുവ പൂര്‍ത്തിയായിരിക്കുന്നു. യൂണിറ്റ് മുഴുവനും പോസിറ്റിവിറ്റിയാണ്, എല്ലാവര്‍ക്കും എന്റെ നന്ദി. സ്‍ക്രീനില്‍ കങ്കുവ കാണാൻ കാത്തിരിക്കാനാകുന്നില്ല ‘ സൂര്യ പറയുന്നു.

Share This Article
Leave a comment