സൽമാൻ ഖാൻ നായകനായ ടൈഗർ – 3 റിലീസ് ചെയ്ത് അഞ്ചാം ദിവസം 300 കോടിക്ലബ്ബിൽ ഇടം പിടിച്ചു. ഇന്ത്യയിൽ നിന്നാണ് ചിത്രം 188 കോടി രൂപയും നേടിയത്. നടന്റെ കരിയറിൽ ആദ്യദിന കളക്ഷനിലും ചിത്രം റെക്കോർഡ് സ്വന്തമാക്കിയിരുന്നു. കത്രീന കൈഫ് നായികയായ ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിയാണ് വില്ലൻ. അതിഥി വേഷത്തിൽ ഷാറുഖ് ഖാനുമുണ്ട്. എക് ദാ ടൈഗർ, ടൈഗർ സിന്ദാ ഹേ എന്നീ ചിത്രങ്ങളുടെ തുടർച്ചയാണ് ടൈഗർ 3.