കള്ളിൽ ചുമ മരുന്നിൻ്റെ സാന്നിധ്യം

At Malayalam
0 Min Read

പാലക്കാട് ചിറ്റൂർ റേഞ്ചിലെ ചില കള്ളു ഷാപ്പുകളിലെ കള്ളില്‍ വീണ്ടും ചുമയ്ക്ക് ഉപയോഗിക്കുന്ന മരുന്നിന്‍റെ സാന്നിധ്യം കണ്ടെത്തിയതായി വിവരം. കള്ളിന്‍റെ സാംപിളിൽ , ചുമയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ ബനാട്രിലിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചു.

ആറു കള്ളുഷാപ്പുകളിലെ കള്ളിലാണ് കൃത്രിമത്വം കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയ ഗ്രൂപ്പിലെ 15 കള്ളുഷാപ്പുകളുടെയും ലൈസൻസ് റദ്ദാക്കുമെന്ന് എക്സൈസ് അറിയിച്ചു.

Share This Article
Leave a comment