നാടൻ തോട്ടണ്ടി 140 രൂപയ്ക്കും കശുമാങ്ങ 10 രൂപയ്ക്കും വാങ്ങുമെന്ന്

At Malayalam
0 Min Read

കാഷ്യൂ കോർപ്പറേഷൻ്റെ കണ്ണൂർ, തൃശ്ശൂർ, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 30 ഫാക്ടറികളിലും കിലോഗ്രാമിന് 140 രൂപ വച്ച് നാടൻ തോട്ടണ്ടി വിലക്കെടുക്കുമെന്ന് കാഷ്യൂ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ സുനിൽ ജോൺ കെ അറിയിച്ചു. കശുമാങ്ങ കിലോയ്ക്ക് 10 രൂപക്കു വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കർഷകർ ഈ അവസരം പരമാവധി ഉപയോഗപ്പെടുതണമെന്നും അറിയിപ്പിൽ പറയുന്നു.

Share This Article
Leave a comment