മാറനല്ലൂർ ഇരട്ടക്കൊലയിൽ ജീവപര്യന്തം

At Malayalam
0 Min Read

തിരുവന്തപുരം മാറനല്ലൂർ ഇരട്ട കൊലക്കേസിലെ പ്രതിയായ പ്രകാശ് എന്ന് അറിയപ്പെടുന്ന അരുൺ രാജിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. മാറനല്ലൂർ സ്വദേശി സജീഷ്, സന്തോഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. 25 വർഷം വരെ പരോൾ അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Share This Article
Leave a comment