ജീപ്പ് കൊക്കയിൽ വീണ് രണ്ടു മരണം

At Malayalam
0 Min Read

ഇടുക്കി ജില്ലയിലെ പന്നിയാർക്കുട്ടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് കൊക്കയിൽ വീണ് രണ്ടു പേർ മരിച്ചു. പന്നിയാർ കുട്ടി ഇടിയോടി സ്വദേശികളായ ബോസ്, ബോസിൻ്റെ ഭാര്യ റീന എന്നിവരാണ് മരിച്ചത്. മൂന്നു പേർ സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. വണ്ടി ഓടിച്ചിരുന്ന ഏബ്രഹാം പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കായിക താരം കെ എം ബീനമോളുടെ സഹോദരിയാണ് മരിച്ച റീന.

Share This Article
Leave a comment