ലഹരി മാഫിയ തലവൻ മാർകോ എബ്ബൻ വെടിയേറ്റ് മരിച്ചു

At Malayalam
0 Min Read

ലഹരി മാഫിയ തലവൻ മാർകോ എബ്ബൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ‘ലഹരി രാജാവ്’ എന്നറിയപ്പെടുന്ന ക്രിമിനലാണ് മാർകോ എബ്ബൻ. നെതർലൻഡുകാരനാണ് 32കാരനായ മാർകോ എബ്ബൻ.

ബ്രസീലിൽ നിന്ന് 400 കിലോ ലഹരിമരുന്ന് നെതർലൻഡ്സിൽ എത്തിച്ച കേസിൽ 7 വർഷത്തെ ശിക്ഷ ലഭിച്ച ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഒരു കാർ പാർക്കിങ് സ്ഥലത്ത് 15 വെടിയുണ്ടകളേറ്റാണ് ഇയാൾ കൊല്ലപ്പെട്ടത്.

Share This Article
Leave a comment