റാഗിംഗ് : നഴ്‌സിംഗ് കോളേജിലെ രണ്ടു പേർക്ക് സസ്‌പെന്‍ഷൻ

At Malayalam
0 Min Read

കോട്ടയം സര്‍ക്കാര്‍ നഴ്‌സിംഗ് കോളജ് ഹോസ്റ്റലില്‍ നടന്ന റാഗിംഗുമായി ബന്ധപ്പെട്ട് , റാഗിംഗ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയ പ്രിന്‍സിപ്പൾ പ്രൊഫ: സുലേഖ എ ടി, അസി : വാര്‍ഡന്റെ ചുമതലയുള്ള അസി : പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശമുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇവർക്കെതിരെ നടപടി എടുത്തത്.

Share This Article
Leave a comment