വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം

At Malayalam
0 Min Read

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് ഇന്ന് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു ബാലൻ്റെ പ്രായം. 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണം മൂലമുണ്ടാകുന്ന ഏഴാമത്തെ മരണമാണിത്.

കാട്ടാനയാക്രണത്തിൽ കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 180 പേർക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്ടമായത്. കഴിഞ്ഞ വർഷം 12 പേർ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Share This Article
Leave a comment