വെറ്റേറിനറി ഡോക്ടര്‍മാരെ വേണം

At Malayalam
0 Min Read

അഴുത, ദേവികുളം, തൊടുപുഴ, അടിമാലി ബ്ലോക്കുകളിലെ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിന് വെറ്റിനറി സര്‍ജന്‍ തസ്തികയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. ബി വി എസ് സി & എ എച്ച് യോഗ്യതയും വെറ്റിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരുമായ വെറ്റിനറി ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്.

ഫെബ്രുവരി 14 രാവിലെ 11ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇതിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവ്യത്തിപരിചയം, വെറ്റിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ സഹിതം എത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862- 222894

Share This Article
Leave a comment