ബി പി എൽ സൗജന്യ കുടിവെള്ളത്തിന്15 വരെ അപേക്ഷിക്കാം

At Malayalam
0 Min Read

പ്രതിമാസം 15,000 ലിറ്ററിൽ താഴെ മാത്രം ഉപഭോ​ഗമുള്ള, ബി പി എൽ വിഭാ​ഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റിയുടെ സൗജന്യ കുടിവെള്ളത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. വാട്ടർ അതോറിറ്റി സെക്ഷൻ ഓഫിസുകളിലോ ഓൺലൈൻ ആയോ അപേക്ഷ നൽകാം.

നിലവില്‍ ബി പി എല്‍ ആനുകൂല്യം ലഭിക്കുന്ന ഉപഭോക്താക്കളും പുതുതായി ആനുകൂല്യം വേണ്ടവരും http://bplapp.kwa.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന ബി പി എല്‍ അപേക്ഷ പുതുതായി സമര്‍പ്പിക്കണം.

Share This Article
Leave a comment