ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 38 വിദ്യാർഥികൾക്ക് പരുക്ക്

At Malayalam
0 Min Read

കടമ്പനാട് കല്ലുകുഴിയിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 38 വിദ്യാർഥികൾക്ക് പരുക്ക്. കൊല്ലം ഫാത്തിമാ മെമ്മോറിയൽ ബിഎഡ് ട്രെയിനിങ് കോളജിൽ നിന്ന് വാഗമണ്ണിലേക്ക് ടൂർ പോയ 2 ബസുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരുക്കേറ്റ ഒരു വിദ്യാർഥിയുടെ നില ഗുരുതരമാണ്.

TAGGED:
Share This Article
Leave a comment