നടൻ ബൈജു അറസ്റ്റിൽ

At Malayalam
0 Min Read

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു (ബൈജു സന്തോഷ് ) അറസ്റ്റില്‍. തിരുവനന്തപുരം വെള്ളയമ്പലത്താണ് ബൈജു ഓടിച്ച വാഹനം അപകടമുണ്ടാക്കിയത്. ബൈജു ഓടിച്ച കാര്‍ ബൈക്കിലും വൈദ്യുതപോസ്റ്റിലും ഇടിച്ചു. ബൈജുവിനെ പിന്നീട് പൊലിസ് , സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

Share This Article
Leave a comment