ടീച്ചറുടെ താത്കാലിക ഒഴിവ്

At Malayalam
0 Min Read

ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയില്‍ (മുസ്ലിം കാറ്റഗറി ) ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട് . നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബര്‍ 25 ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422458 2024 ജനുവരി ഒന്നിന് പ്രായപരിധി 18-41. വിദ്യാഭ്യാസ യോഗ്യത ഡിഗ്രി, 2. സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ ബി എഡ്. ശമ്പളം 28,100 രൂപ.

Share This Article
Leave a comment