സീറോ – മലബാർ സഭയിലെ കുർബാന കലഹം പുതിയ തലത്തിലേക്ക്. സഭയിലെ രണ്ട് ബിഷപ്പുമാർക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കർദിനാൾ അനുകൂലികൾ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി. ഇനി വിട്ടുവീഴ്ചക്കില്ലെന്നാണ് ഔദ്യോഗികപക്ഷത്തിന്റെ നിലപാട്. എറണാകുളം – അങ്കമാലി അതിരൂപതയെ തരം താഴ്ത്തി സഭാസിനഡ്.