ഫാര്‍മസിസ്റ്റ്, ഓഡിയോളജിസ്റ്റ്, സെഷലിസ്റ്റ് ഡോക്ടര്‍ നിയമനം

At Malayalam
0 Min Read

ദേശീയ ആരോഗ്യ ദൗത്യം ഫാര്‍മസിസ്റ്റ്, ഓഡിയോളജിസ്റ്റ്  തുടങ്ങിയ തസ്തികയിലേക്കും ദേശീയ നഗരാരോഗ്യദൗത്യത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന യു പി എച്ച് സിയിലേക്ക് സ്പെഷലിസ്റ്റ് ഡോക്ടര്‍ (ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഇ എന്‍ ടി, ഡെര്‍മറ്റോളജി, സൈക്കാട്രി, ഒഫ്താല്‍മോളജി ) തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു.

ഒക്ടോബര്‍ നാല് വൈകീട്ട് അഞ്ചു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.arogyakeralam.gov.in   സന്ദര്‍ശിക്കുക. ഫോണ്‍:0483 2730313, 9846700711. അപേക്ഷ നല്‍കുന്നതിനുളള ലിങ്ക്: https://arogyakeralam.gov.in

Share This Article
Leave a comment