ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അഭിമുഖം

At Malayalam
0 Min Read

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ കെ ജി ടി ഇ പ്രിന്റിങ് ടെക്നോളജി (പാർട്ട് ടൈം) പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്സിലേക്ക് ഇൻസ്ട്രക്ടർ തസ്തികയിൽ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 30ന് രാവിലെ 10ന് കോളജിൽ നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം.

Share This Article
Leave a comment