ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം അടുത്ത രണ്ടു മൂന്ന് ദിവസങ്ങൾക്കുള്ളിൽ പശ്ചിമ ബംഗാൾ, ഒഡിഷ തീരത്തിനു സമീപം തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കുകയും തുടർന്നുള്ള മൂന്നു നാലു ദിവസങ്ങൾക്കുള്ളിൽ കരയിൽ പ്രവേശിച്ചു പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, ജാർഖണ്ഡ് , ചത്തിസ്ഗഢ് മേഖലകളിലേക്ക് നീങ്ങാൻ സാധ്യത.
കേരളത്തിൽ എല്ലാ ജില്ലകളിലും ഇടവിട്ടുള്ള ഒറ്റപ്പെട്ട മഴ തുടരും. വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ കൂടുതൽ മഴ പെയ്യാൻ സാധ്യത.