നിലമേൽ – കടയ്ക്കൽ ഗതാഗത നിയന്ത്രണം

At Malayalam
0 Min Read

കൊല്ലം ജില്ലയിലെ പാരിപ്പള്ളി – മടത്തറ റോഡിൽ നിലമേൽ ടൗൺ മുതൽ കടയ്ക്കൽ ടൗൺ വരെ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് ( ഓഗസ്റ്റ് – 16) മുതൽ 10 ദിവസത്തേയ്ക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതു വഴി പോകുന്ന യാത്രക്കാർ സുരക്ഷിതമായ മറ്റു റോഡുകൾ യാത്രയ്ക്കായി തെരഞ്ഞെടുക്കണമെന്ന് പി ഡബ്യൂ ഡി അറിയിച്ചു.

Share This Article
Leave a comment