പ്രൈവറ്റ് ബസിനെ വടിവാൾ വീശി വിരട്ടി ഓട്ടോ ഡ്രൈവർ

At Malayalam
0 Min Read

മലപ്പുറത്ത് പ്രൈവറ്റ് ബസിന് മുന്നിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് ഓട്ടോ ഡ്രൈവർ. സൈഡ്‌ കൊടുക്കാത്തതിന് പ്രൈവറ്റ് ബസ് ഹോൺ മുഴക്കിയതാണ് ഓട്ടോ ഡ്രൈവറെ ചൊടിപ്പിച്ചത്. കൊണ്ടോട്ടി കോട്ടപ്പുറത്ത് ഇന്നലെ വൈകിട്ട് 4 നാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്താൻ പൊലീസ് ശ്രമം തുടരുകയാണ്.

Share This Article
Leave a comment