യുകെയിൽ മലയാളിക്ക് ദാരുണാന്ത്യം

At Malayalam
0 Min Read

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽപെട്ട് മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണം.

നാല് മാസം മുൻപാണ് റെയ്ഗൻ യുകെയിലേക്ക് പോയത്. ഭാര്യ സ്റ്റീന യുകെയിൽ നേഴ്സാണ്. നാലു വയസുള്ള ഒരു മകളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

Share This Article
Leave a comment