വാക്ക് ഇൻ ഇൻറർവ്യൂ

At Malayalam
1 Min Read

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ മൂന്ന് റസിഡൻഷ്യൽ സ്കൂളുകൾ / നാലു ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാർഥികൾക്ക് കൗൺസിലിംഗ് നൽകുന്നതിനും കരിയർ ഗൈഡൻസ് നൽകുന്നതിനുമായി 2024- 25 അധ്യയന വർഷത്തേക്ക് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. നെടുമങ്ങാട് ഐ ടി ഡി പി ഓഫീസിൽ ജൂൺ 19 രാവിലെ 10. 30നാണ് അഭിമുഖം. യോഗ്യത: എം എ സൈക്കോളജി /എം എസ് ഡബ്ലിയു/ എം എസ് സി സൈക്കോളജി. പ്രായപരിധി 25നും 45 നും മധ്യേ. പ്രതിമാസം 11,000 രൂപ ഓണറേറിയം, 2000 രൂപ യാത്രപ്പടി എന്നിവ ലഭിക്കും. ഒഴിവുകൾ ആകെ 3 (പുരുഷൻ – ഒന്ന്, സ്ത്രീ – രണ്ട്

Share This Article
Leave a comment