ജില്ല സൈനികക്ഷേമ ഓഫീസിന്റെ ചെങ്ങന്നൂര്‍ സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് ഭാഗീകസമയ തൂപ്പുകാരനെ നിയമിക്കുന്നു. താല്പര്യമുള്ള പ്രദേശവാസികളായ വിമുക്തഭടന്മാര്‍ ജൂണ്‍ 15-ന് മുമ്പായി ആലപ്പുഴ ജില്ല സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കുകയോ നേരിട്ടെത്തുകയോ വേണം. ഫോണ്‍. 0477-2245673. ഇമെയില്‍: zswalp@gmail.com