പ്രൊപ്പോസൽ ക്ഷണിച്ചു

At Malayalam
0 Min Read

പട്ടികവർഗ വികസന വകുപ്പിനു കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ചെസ്സ് കളിയിൽ പരിശീലനം നൽകാൻ താല്പര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചുകൊണ്ടുള്ള താത്പര്യപത്രം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0471 2304594 / 2303229.

Share This Article
Leave a comment