എക്സ്പ്രസിന് പിന്നെയും കലിപ്പ്

At Malayalam
0 Min Read

എയർ ഇന്ത്യഎക്സ്പ്രസിന് മലയാളികളോടുള്ള കലിപ്പ് തീരുന്നതേയില്ല. ഒമാൻ – കേരള സർവീസുകൾ പലതും റദ്ദാക്കിയതായി യാത്രക്കാർക്ക് വിവരം ലഭിച്ചു. കോഴിക്കോട് – മസ്ക്കറ്റ് (ജൂൺ – 2, 4, 6), മസ്ക്കറ്റ് – കോഴിക്കോട് (ജൂൺ – 3, 5, 7 ) വിമാനങ്ങളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. നേരത്തേ തന്നെ ഇന്ന് (ജൂൺ -29) മുതൽ ജൂൺ ഒന്നു വരെയുള്ള പല സർവീസുകളും റദ്ദാക്കിയിരുന്നു.

Share This Article
Leave a comment