സംസ്ഥാന ധനകാര്യ വകുപ്പു മന്ത്രി കെ എന്‍ ബാലഗോപാലിനെ തിരുവനന്തപുരം ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ആന്‍ജിയോപ്ലാസ്റ്റിയ്ക്കു വിധേയനാക്കി. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Sign in to your account