കനത്ത ചൂട് ; കായിക മത്സരങ്ങൾക്ക് വിലക്ക്

At Malayalam
0 Min Read

കായിക മത്സരങ്ങൾക്ക് സർക്കാർ നിയന്ത്രണമേർപ്പെടുത്തി . പുറത്തെ മൈതാനങ്ങളിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെ ഒരു വിധ കായിക മസരങ്ങളും പാടില്ല . മത്സരങ്ങൾ മാത്രമല്ല കായിക പരിശീലനങ്ങൾ , സെലക്ഷൻ ട്രയൽസ് എന്നിവയും പാടില്ലന്നും ഉത്തരവിൽ പറയുന്നു . കനത്ത ചൂടു തുടരുന്ന സാഹചര്യത്തിൽ ചൂടിനു ശമനമുണ്ടായാൽ മാത്രമേ ഇനി പകൽ സമയ കായിക വിനോദങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളു.

Share This Article
Leave a comment