പക്ഷിപ്പനി ; കോഴിയിറച്ചി വിപണി താഴേക്ക്

At Malayalam
0 Min Read

പക്ഷിപനി റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുറഞ്ഞു. പെരുന്നാൾ , വിഷു സീസണിൽ കിലോക്ക് 250 രൂപക്ക് മുകളിൽ പോയ കോഴിയിറച്ചിക്ക് 50 മുതൽ 80 രൂപ വരെ നിലവിൽ കുറഞ്ഞിട്ടുണ്ട് . ആലപ്പുഴയിലെ ചില മേഖലകളിലാണ് പക്ഷിപനി റിപ്പോർട്ട് ചെയ്തിരുന്നത്. അന്തരീക്ഷ താപനില ഏറെ കൂടി നിൽക്കുന്നതിനാൽ പൊതുവേ ഇറച്ചിയുടെ വില്പനയും കുറഞ്ഞിട്ടുണ്ട് . ഇറച്ചി കോഴിയുടെ ഉൽപ്പാദനത്തെയും കനത്ത ചൂട് ബാധിച്ചിട്ടുണ്ട്.

Share This Article
Leave a comment