അവസാന പാർലമെന്റ് സമ്മേളനം ഇന്ന് തുടങ്ങും

At Malayalam
0 Min Read

രണ്ടാം മോദി സർക്കാർഭരണത്തിലെ അവസാന പാർലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കും.രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്‌തസമ്മേളനം അഭിസംബോധന ചെയ്യും.ഇടക്കാല ബജറ്റ് ധനമന്ത്രി നിർമലസീതാരാമൻ നാളെ 11ന്അവതരിപ്പിക്കും. പുതിയ സർക്കാരാണു പൂർണ ബജറ്റ് അതരിപ്പിക്കുക. ബജറ്റ് ചർച്ചകൾക്കു സമാപനദിവസമായ ഫെബ്രുവരി 9ന്പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും.

Share This Article
Leave a comment