അക്രഡിറ്റഡ് എഞ്ചിനീയര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യു 23-ന് 

At Malayalam
0 Min Read

കോഴിക്കോട് കൊടുവളളി ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവുള്ള അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി ടെക് സിവില്‍ / അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ള പട്ടികജാതി വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 23 ന് രാവിലെ 10 മണിക്കുളള വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാം. ഫോണ്‍ – 0495 – 2210289.

Share This Article
Leave a comment