നിപ എന്നു സംശയം യുവതി വെൻ്റിലേറ്ററിൽ

At Malayalam
0 Min Read

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ സംശയിക്കുന്ന യുവതിയെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറ്റിപ്പുറം സ്വദേശിയായ യുവതിയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കോട്ടക്കലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെയാണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ ചികിത്സക്കായി കൊണ്ടുവന്നത്.

Share This Article
Leave a comment