അങ്കണവാടി ഡ്രൈവര്‍, ആയ നിയമനം

At Malayalam
0 Min Read

 
കൊല്ലം അര്‍ബന്‍ രണ്ട് ഐ സി ഡി എസ് പരിധിയിലെ  ബഡ്സ് സ്‌കൂളിലേക്ക്   ഡ്രൈവറേയും ആയയെയും  നിയമിക്കുന്നതിന് മാര്‍ച്ച് 21ന് ഉച്ചക്ക്  മൂന്നു മണിക്ക്  കോര്‍പ്പറേഷന്‍ മേയറുടെ ചേംബറില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡ്രൈവര്‍ക്ക് നല്ല മാനസ്സിക ആരോഗ്യവും ഹെവി ഡ്രൈവിംഗ് ലൈസന്‍സും അഞ്ചു വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം. പത്താം ക്ലാസ് പാസ്സായിരിക്കണം. പ്രായപരിധി 40 വയസ്. ആയ തസ്തികയിലേക്ക് 35 നും 40 നും ഇടയില്‍ പ്രായമുള്ള ശാരീരിക മാനസ്സിക ആരോഗ്യമുള്ള പത്താം ക്ലാസ് പാസ്സായ സ്ത്രീകള്‍ക്ക് പങ്കെടുക്കാം. ഫോണ്‍-0474 – 2740590, 9188959663.

Share This Article
Leave a comment