പ്രാദേശിക അവധി പ്രഖ്യാപിച്ചു

At Malayalam
0 Min Read

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ശ്രീ മുത്താരമ്മന്‍ ക്ഷേത്രത്തിലെ അമ്മന്‍കൊട മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 11 ( ചൊവ്വ) ന് നെടുമങ്ങാട് നഗരസഭാ പ്രദേശത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ലന്നും അറിയിപ്പിൽ പറയുന്നുണ്ട്.

Share This Article
Leave a comment