വ്യക്തത വരുത്താൻ കേന്ദ്രത്തോട് ഹൈക്കോടതി

At Malayalam
0 Min Read

ഉരുൾപൊട്ടലിൽ നശിച്ച മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിനുള്ള വായ്പാ വിനിയോഗത്തിന്റെ സമയപരിമിതിയില്‍ കേന്ദ്ര സർക്കാർ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഈ മാര്‍ച്ച് 31- നകം ഫണ്ട് വിനിയോഗിക്കണമെന്നത് അപ്രായോഗികമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തിൽ മൂന്നാഴ്ചയ്ക്കകം മറുപടി അറിയിക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

Share This Article
Leave a comment