സെക്രട്ടേറിയറ്റ് അനക്സ് പുതുക്കും

At Malayalam
0 Min Read

സെക്രട്ടറിയേറ്റ് കെട്ടിടം പുതുക്കിപ്പണിയാൻ സംസ്ഥാന സർക്കാർ പദ്ധതി നടപ്പിലാക്കുന്നു. അടിയന്തരമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും രണ്ടാമത്തെ അനക്സ് കെട്ടിടത്തിന്റെ വിപുലീകരണം വേഗത്തിലാക്കാനും ഉദ്യോഗസ്ഥ തല യോഗം ചേർന്ന് തീരുമാനമെടുത്തു.

സെക്രട്ടേറിയറ്റ് വളപ്പിനുള്ളിലെ തെരുവു നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അതിനുള്ള പരിഹാരമടക്കം നിവരധി നിർദ്ദേശങ്ങൾ അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗം ചർച്ച ചെയ്ത് തീരുമാനിച്ചു.

Share This Article
Leave a comment