പ്രമേഹ – കൊളസ്‌ട്രോൾ രോഗികൾക്ക് സൗജന്യ ചികിത്സ

At Malayalam
0 Min Read

തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളജ് ആശുപത്രിയിലെ രണ്ടാം നമ്പർ ഒ പിയിൽ (കായചികിത്സാ വിഭാഗം) 30 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള പ്രമേഹ – കൊളസ്‌ട്രോൾ രോഗികൾക്ക് പരിശോധനകളും സൗജന്യ ചികിത്സയും ലഭ്യമാക്കുന്നു. തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നു വരെയും വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചക്ക് ഒന്നു മുതൽ മൂന്നു മണി വരെയുമാണ് ഒ പി ഉണ്ടായിരിക്കുക. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ: 8848549898

Share This Article
Leave a comment