ഒരവസരം കൂടി നൽകിയേക്കും

At Malayalam
0 Min Read

പൊലീസിൽ ചേരാനുള്ള കായിക ക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ട ഷിനു ചൊവ്വയ്ക്ക് വീണ്ടും അവസരം നൽകിയേക്കുമെന്ന് വിവരം. ഷിനു ചൊവ്വയുടെ അപേക്ഷയിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതന്നും വാർത്തകൾ പുറത്തു വന്നു. എസ് എ പി കമാൻഡന്റിനും എ ഡി ജി പി ബറ്റാലിയനുമാണ് ഒരു അവസരം കൂടി നൽകണമെന്ന് ഷിനു അപേക്ഷ നൽകിയിരിക്കുന്നത്. ഇതു ഫലം കാണുമെന്നാണ് കരുതുന്നത്.

Share This Article
Leave a comment