ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം (മുസ്‌ലിം സംവരണം)

At Malayalam
0 Min Read

കഴക്കൂട്ടം സർക്കാർ വനിതാ ഐ ടി ഐയില്‍ ടെക്‌നിഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റം ട്രേഡില്‍ മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ക്കായി അഭിമുഖം നടത്തുന്നു.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫികറ്റുകളും പകര്‍പ്പുകളും വിശദമായ ബയോഡാറ്റയും സഹിതം മാര്‍ച്ച് 6ന് കോളജ് പ്രിന്‍സിപ്പല്‍ മുമ്പാകെ എത്തിച്ചേരണം. ഫോൺ: 0471-2418317

Share This Article
Leave a comment