സർക്കാരിന്റെ തൊഴിൽദായക പരിപാടിയായ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 15ന് ആലപ്പുഴ എസ് ഡി കോളജിൽ നടക്കുന്ന ജോബ്ഫെയറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നും രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഫെബ്രുവരി 15ന് ആലപ്പുഴ എസ് ഡി കോളേജിൽ രാവിലെ 9 മണിക്ക് നേരിട്ട് എത്തിച്ചേരണം