പത്തനംതിട്ടയിൽ പൊലിസിന് വൻ വീഴ്ച

At Malayalam
0 Min Read

പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തിനു നേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ സ്ഥലം എസ് ഐയ്ക്ക് ഗുരുതര വീഴ്ചയെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്തു വന്നു. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനുവും സംഘവുമാണ് വിവാഹ സംഘത്തെ ആളുമാറി ആക്രമിച്ചത്. ബാറിനു മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയാണ് യഥാർത്ഥത്തിൽ പൊലിസ് സംഘം എത്തിയത്. എന്നാൽ ആളുമാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടില്‍ പറയുന്നു.

Share This Article
Leave a comment