താൽക്കാലിക നിയമനം

At Malayalam
0 Min Read

കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് (ജനറൽ മെഡിസിൻ) തസ്തികയിലെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇതിനായി ഫെബ്രുവരി 5ന് രാവിലെ 11 മണിയ്ക്ക് അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക് : www.gmckollam.edu.in സന്ദർശിക്കുക.

Share This Article
Leave a comment