വനിത പോളിടെക്നിക്കിൽ അപേക്ഷ ക്ഷണിച്ചു

At Malayalam
0 Min Read

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ടാലി, ഓട്ടോ കാഡ് (2ഡി, 3ഡി), പൈത്തൺ പ്രോഗ്രാമിങ്, അപ്പാരൽ ഡിസൈനിങ്, ബ്യുട്ടീഷ്യൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471 – 2490670.

Share This Article
Leave a comment