കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥന്‍ പിടിയില്‍

At Malayalam
0 Min Read

കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥന്‍ പിടിയില്‍. ആലപ്പുഴ പാതിരപ്പള്ളി വില്ലേജ് ഓഫീസ് അസിസ്റ്റന്റ് അനീരഹയാണ് വിജിലന്‍സ് പിടിയിലായത്. ലൊക്കേഷന്‍ സ്‌കെച്ച് നല്‍കുന്നതിന് 1000 രൂപയാണ് കൈക്കൂലി വാങ്ങിയത്.

Share This Article
Leave a comment