മലപ്പുറം ജില്ലാ ശുചിത്വ മിഷനിൽ ഇന്റേൺ

At Malayalam
1 Min Read

മലപ്പുറം ജില്ലാ ശുചിത്വ മിഷൻ കൊണ്ടോട്ടി, നിലമ്പൂർ നഗരസഭകളിലെ ഇന്റേണുകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി പ്രതിമാസ വേതനം – 15,000/- രൂപ.

രണ്ടുമാസ കാലയളവിലേക്കാണ് നിയമനം. കൊണ്ടോട്ടി നിലമ്പൂർ നഗരസഭ പരിധിയിലുള്ളവർക്ക്‌ മുൻഗണന.
യോഗ്യത : ബി ടെക് / എം ബി എ / എം എസ് ഡബ്ലിയു / എം എസ് സി എൻവിറോൺമെന്റൽ സയൻസ് എന്നിവ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നേടിയവരായിരിക്കണം. അപേക്ഷകൾ ഫെബ്രുവരി അഞ്ചിനകം mpm.sm@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. ഫോൺ : 0 4 8 3 – 2 7 3 8 0 0 1

Share This Article
Leave a comment