ഹെൽമറ്റ് കൊണ്ടടിച്ച പൊലിസുകാരനെതിരെ കേസ്

At Malayalam
0 Min Read

ആലപ്പുഴയിൽ ഓട്ടോഡ്രൈവറെ ഹെൽമറ്റ് കൊണ്ടടിച്ച് പരുക്കേൽപ്പിച്ച പൊലീസുകാരനെതിരെ കേസെടുത്തു. ആലപ്പുഴ ജില്ലയിലെ ക്രൈംബ്രാഞ്ചിലെ പൊലീസുദ്യോഗസ്ഥനായ ആഷിബിനെതിരെയാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. ഓട്ടോഡ്രൈവർ സുനിമോനാണ് ആഷിബിൻ്റെ മർദനത്തിൽ തലയ്ക്ക് പരുക്കേറ്റത്.

Share This Article
Leave a comment