കൊച്ചിയിൽ മയക്കുമരുന്നുമായി നാല് യുവാക്കൾ പിടിയിൽ. കൊച്ചി സ്വദേശികളായ അഫ്രീദ്,ഹിജാസ്, അമൽ അവോഷ്, ഫിർദോസ് എന്നിവരാണ് പിടിയിലായത്. സ്വകാര്യ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത് . ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറിന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്.
Recent Updates