ദേശീയ ആരോഗ്യ ദൗത്യം മലപ്പുറം ജില്ലക്കു കീഴില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ അവസരമുണ്ട്. ജില്ലയിലെ 22 ആരോഗ്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് ഓണ്‍ലൈനായി ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി ആറ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ആരോഗ്യകേരളം വെബ് സൈറ്റ് www.arogyakeralam.gov.in സന്ദര്‍ശിക്കുക. ഫോണ്‍ : 0483 – 2730313, 9846700711. അപേക്ഷ നല്‍കുന്നതിനുളള ലിങ്ക് https://forms.gle/EeW5YfjZ3ggXt8idA